നിങ്ങളുടെ 3 Live Days + 21-Day Implementation journey ഇനി officially start ചെയ്യുന്നു.
ഈ program-ന്റെ goal mind completely silent ആക്കുക അല്ല — mind loud ആകുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാൻ ഒരു practical system build ചെയ്യുക ആണ്.
Payment completed കഴിഞ്ഞാൽ ഇനി confusion വേണ്ട. ഇതാണ് next sequence.
JOIN PREMIUM GROUP →
Live links, reminders and implementation instructions ഇവിടെ ലഭിക്കും.
10, 11 & 12 December 2026
7:00–8:30 PM IST each evening. Calendar-ൽ ഉടനെ save ചെയ്യുക.
Session access, preparation notes and important updates WhatsApp/email വഴി share ചെയ്യും.
Workbook, Replay Map, worksheets, reset tools and included audios session തുടങ്ങുന്നതിന് മുമ്പ് share ചെയ്യും.
Relationship, career, health, decision or future — നിങ്ങൾ repeat ആയി overthink ചെയ്യുന്ന ഒരു real situation കൊണ്ടുവരിക.
Support: thecleanmindbydrjyothish@gmail.com. Payment or access issue ഉണ്ടെങ്കിൽ ഈ email ഉപയോഗിക്കുക.